ആസിയാൻ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി മതമൗലികവാദ പ്രവർത്തനങ്ങളും അതിരുവിട്ട കലാപങ്ങളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലാവോസിൽ നടക്കുന്ന 14ആമത് ആസിയാൻ...
ഇക്കുറി ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ ഒന്‍പത് ദിവസം. 11 ഞായറാഴ്ച മുതല്‍ 15 വ്യാഴം...
ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയ്ക്ക് സ്വന്തമാകുന്നു. 2017 ഓടെ...
പാര്‍ട്ടി കാര്യാലയത്തിനുനേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു....
ഓണം ബക്രീദ് എന്നിവയോടനുബന്ധിച്ച് ബാങ്കുകള്‍ക്ക് നാളെ കഴിഞ്ഞ് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധി. രണ്ടാം ശനി, ഞായര്‍, ബക്രീദ്, ഉത്രാടം,...
പോലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ കുടുബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നല്‍കും. നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ വീട്ടില്‍...
കർണാടകയിലെ ഷിമോഗയിൽ ചങ്ങാടം മറിഞ്ഞ് 10 പേർ മരിച്ചു. ആറു പേരെ കാണാതായി. ഇവരെ കണ്ടെത്താനായി തിരച്ചിൽ തുടങ്ങി. ഗണപതി...
കൂറുമാറിയതിന് അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലു മുന്‍ കൗണ്‍സിലര്‍മാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്...
ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് വിതരണം തീയതി നീട്ടി ബിപിഎല്‍, എഎവൈ റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള സൗജന്യഓണക്കിറ്റ് വിതരണം സെപ്തംബര്‍ 10 വരെ നീട്ടിയതായി...