പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുള്ള പായസം വിൽക്കുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ കമ്മീഷൻ. പ്ലാസ്റ്റിക് പാത്രത്തിൽ ചൂടുപായസം വിറ്റാൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം...
പാകിസ്ഥാനിയായ താഹിർ സമൻ ആണ് ഇദ്ദേഹം. ബോളിവുഡിലെ മുൻനിര ഗായകരെയെല്ലാം വെല്ലുന്നതാണ് ഇദ്ദേഹത്തിന്റെ...
കെ എം മാണിക്കെതിരെ ബാർക്കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ബാർ...
ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെന്ന വെളിപ്പെടുത്തലുകളുമായി എസ് പി സുകേശൻ. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ...
ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ദൗത്യ സംഘത്തെ നിയോഗിക്കുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രധാന മന്ത്രി വ്യക്തമാക്കിയത്....
കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി വര്‍ദ്ധിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദ്ദത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന...
ക്രോസിങ്ങിനായി പിടിച്ചിടുന്ന 12 ട്രെയിനുകളുടെ യാത്രാ സമയത്തില്‍ കുറവുണ്ടാകും പിറവം റോഡ് – കുറുപ്പന്തറ, തിരുവല്ല – ചെങ്ങന്നൂര്‍...
സർക്കാർ ഓഫിസുകളിൽ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് സർക്കാർ ഓഫിസുകൾ കച്ചവട കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്നും...
പേർഷ്യക്കാരനാണ് കക്ഷി. സൈറ്റ്ഹൗണ്ട് ഇനത്തിൽ പെടുന്ന സലൂക്കിയുടെ പ്രത്യേകത അവയുടെ നീളൻ കാലുകളും, വേഗതയുമാണ്. 23 മുതൽ 28 ഇഞ്ച്...