വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുത്തങ്ങ പൂവാനികുന്നേൽ ഷൈലജ രാജൻ (55) നാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന്...
ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സമാജ്...
അതിർത്തിയിൽ സൈനികർക്ക് മോശം ഭക്ഷണമെന്ന ആരോപണവുമായുയർത്തിയ ജവാൻ തേജ് ബഹാദൂർ പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുന്നയിച്ച്...
ക്യാന്‍സറില്‍ നിന്ന് മുക്തിനേടിയിട്ട് അഞ്ച് വര്‍ഷം തികഞ്ഞു, പറയുന്നത് ബോളിവുഡിന്റെ പ്രിയ നായിക മനീഷാ കൊയ് രാള. അഞ്ച് വര്‍ഷം...
വിവിധ സമരങ്ങൾക്ക് സാക്ഷിയായ സെക്രട്ടേറിയേറ്റ് ഇന്ന് വ്യത്യസ്തമായൊരു സമരത്തിന് കൂടി സാക്ഷിയായി. കാസർഗോഡുകാർ നടത്തിയ കൂട്ടക്കരച്ചിൽ സമരമായിരുന്നു അത്. ബദിയഡുക്കയിലെ...
എയര്‍ടെല്‍ രാജ്യവ്യാപകമായി റോമിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കി. വോയിസ്, ഡാറ്റാ സർവീസുകൾക്ക് റോമിങ് ചാർജ് ഒഴിവാക്കാനാണ് എയർടെൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെവിടെ...
തൂക്കത്തില്‍ കൃത്രിമം കാണിച്ചതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വന്‍ പിഴ. സിലിണ്ടറുകളില്‍ എല്‍പിജിയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് 7.5ലക്ഷം...
കാരുണ്യ ചികിത്സാ പദ്ധതി സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുൻ ധനമന്ത്രി കെ എം മാണിയുടെ നേതൃത്വത്തിൽ ഉപവാസ സമരം. സെക്രട്ടേറിയേറ്റിന് മുന്നിലാണ്...
ഗോവയില്‍ പാക് പൗരന്മാരുടെ അധീനതില്‍ 100കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ 263പ്ലോട്ടുകളാണ് പാക്ക് പൗരന്മാരുടെ...