തൂക്കത്തില്‍ തട്ടിപ്പ്; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് 7.5ലക്ഷം രൂപ പിഴ

തൂക്കത്തില്‍ കൃത്രിമം കാണിച്ചതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വന്‍ പിഴ. സിലിണ്ടറുകളില്‍ എല്‍പിജിയുടെ തൂക്കത്തില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് 7.5ലക്ഷം രൂപയാണ് പിഴയായി ലീഗല്‍ മെട്രോളജി വകുപ്പ് ഈടാക്കിയത്.
കൊച്ചിയിലെ ബോട്ടിലിംഗ് പ്ലാന്റില്‍ ലീഗല്‍ മെട്രോളജി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുറവ് കണ്ടെത്തിയത്. ഓരോ സിലിണ്ടറിലും ഏകദേശം 700ഗ്രാമിന്റെ കുറവാണ് കണ്ടെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here