വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം. യുവാവിനെ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി മർദ്ദിച്ചു. പൂനെയിൽനിന്ന്...
കുടുംബാംഗങ്ങള്‍ തമ്മില്‍ നടക്കുന്ന ഭാഗപത്ര നിരക്കില്‍ ഇളവ് വന്നേയ്ക്കുമെന്ന് സൂചന. ഇതിനെ കുറിച്ച്...
ഭരണ പരിഷ്കാര കമ്മീഷന്‍ ചെയ്രമാന്‍ സ്ഥാനത്ത് വി.എസ് അച്യുതാനന്ദനെ നിയമിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി...
15 തദ്ദേശ വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പോളിംഗ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍...
പച്ചത്തേങ്ങ സംഭരണത്തില്‍ ക്രമക്കേട് നടത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് തെക്കനെ മാറ്റി. യുഡിഎഫ് ഭരണകാലത്താണ് ക്രമക്കേട് നടത്തിയത്. അശോക്...
പോലീസിന്റെ ഭാഗത്ത് നിന്ന് ജന വിരുദ്ധ നടപടി ഉണ്ടാകരുതെന്ന് പിണറായി വിജയന്‍ അഴിമതിയ്ക്ക് വശംഗതരാകാതെ നീതി പക്ഷത്ത് നിന്ന് മുഖം നോക്കാതെ...
ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നുള്ള എംഎൽഎ പ്രതിഭാ ഹരിയെ ഏരിയാ കമ്മിറ്റിയിൽനിന്ന് തരംതാഴ്ത്താൻ നീക്കം. സിപിഎം തകഴി ഏരിയാകമ്മിറ്റിയാണ് തരംതാഴ്ത്തൽ നടപടിയ്ക്ക് ശുപാർശഷ...
വെള്ളപ്പൊക്കത്തിൽ അസമിൽനിന്ന് ഒലിച്ചുപോയ ആനയെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര തീരുമാനം. വെള്ളപ്പൊക്കത്തെ തുടർന്ന് അസമിൽനിന്ന് ബംഗ്ലാദേശിലേക്ക് ഒലിച്ചുപോയ ആനയെയാണ് മടക്കിക്കൊണ്ടുവരാൻ കേന്ദ്രം...
തിരുവിതാംകൂര്‍-കൊച്ചി ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മൂന്നുപേരുടെ പാനല്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.എന്‍ഡോസള്‍ഫാന്‍...