സംസ്ഥാനത്തെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പക്രിയ പൂര്‍ത്തിയായി. 12224743പുരുഷന്മാരും 13087198സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. വോട്ടര്‍...
ബസ്സുടമകള്‍ 19ന് നടത്താനിരുന്ന പണിമുടക്ക് 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍...
ലോക ഒന്നാംനമ്പർ ബ്രിട്ടീഷ് പുരുഷ താരം ആൻഡി മുറേയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ...
സ്ഥാനക്കയറ്റം സമ്പന്ധിച്ച കേസിൽ സുകേശിനെ മാറ്റണമെന്ന് ശങ്കർ റെഡ്ഡി. സുകേശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെന്നും ശങ്കർ റെഡ്ഡി പറഞ്ഞു. ഈ...
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള മുകുള്‍ വാസ്നികുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള വിവേചനം ഉള്‍പ്പടെ തനിക്കുള്ള അതൃപ്തി ഉമ്മന്‍ചാണ്ടി...
ശശിധരൻ കാട്ടായിക്കോണം രചിച്ച ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ എന്ന പുസ്തക പ്രകാശനം തൈക്കാട് ഗാന്ധി ഭവനിൽവെച്ച് ഇന്ന് നടക്കും. കേരള ഭാഷാ...
തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ട് പോകാന്‍ പറയാന്‍ ആര്‍എസ്സ്എസ്സുകാര്‍ക്ക് എന്താണ് അധികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത...
വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി. 6 മാസം ഗർഭിണിയായ യുവതിക്കാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഗർഭസ്ഥ...
ചത്തീസ്ഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 29പേര്‍ക്ക് പരിക്ക്. തെല്‍ഗാര ജില്ലയിലെ കാന്‍ഗര്‍ ജില്ലയിലായിരുന്നു അപകടം. പരിക്കേറ്റ അഞ്ച് പേരുടെ...