സ്ഥാനക്കയറ്റം സമ്പന്ധിച്ച് കേസ്; സുകേശനെതിരെ ശങ്കർ റെഡ്ഡി

സ്ഥാനക്കയറ്റം സമ്പന്ധിച്ച കേസിൽ സുകേശിനെ മാറ്റണമെന്ന് ശങ്കർ റെഡ്ഡി. സുകേശനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെന്നും ശങ്കർ റെഡ്ഡി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചെതുന്നും ശങ്കർ റെഡ്ഡി കൂട്ടിച്ചേർത്തു.
shankar against sukesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here