ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഇന്ത്യയിലെത്തുന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് ഒരു...
മൂന്നാർ പള്ളിവാസലിൽ റിസോർട്ട് നിർമ്മാണത്തിനിടെ പാറ ഇടിഞ്ഞ് വീണ സ്ഥലത്ത് ജിയോളജിക്കൽ സർവ്വേ...
ഭാരതീയ നെറ്റ് പ്രോജക്റ്റിലൂടെ രാജ്യത്തെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ അതിവേഗ ഇന്റര്‍നെറ്റുമായി...
500 രൂപയുടെയും 2000 രൂപയുടെയും പുതിയ നോട്ടുകൾ അച്ചടിയ്ക്കാൻ ആവശ്യമായ ചെലവ് കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഒരു അഞ്ഞൂറ് രൂപ...
ആലുവ എടിഎമ്മിൽ കവർച്ചാ ശ്രമം. റെയിൽവേ സ്റ്റേഷന് സമീപമുള്ള എസ്ബിടി എടിഎമ്മാണ് മൂന്നംഗ സംഘം തകർക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...
ഉത്തർ പ്രദേശിൽ വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് ബിഎസ്പി നേതാവ് മായാവതി കോടതിയെ സമീപിക്കും. സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ...
ജേക്കബ് തോമസിന് എതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്ന് തോമസ് ജേക്കബ് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളനുസരിച്ചാണ് വര്‍ദ്ധനവ്. ഇന്നലെ ചേര്‍ന്ന...
ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ന് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് വിശ്വാസ വോട്ട്...