Advertisement

വിദ്യാർഥികളേ,ഈ നിയമം അറിഞ്ഞോളൂ; ബസ്സുകാരുടെ ധാർഷ്ട്യം ഇതോടെ തീരും

മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണമെന്ന് അമിത് ഷാ

കേരളത്തില്‍ എന്‍.ഡി.എയെ ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും...

”കോട്ടും ടൈയ്യും വെയിറ്റർമാർക്കുള്ളത്”

കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ പരോക്ഷ വിമർശനവുമായി സുബ്രഹ്മണ്യം സ്വാമി. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ്...

ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.

ചെന്നൈയില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്നു. ചൂളൈമേട് സ്വദേശിനി സ്വാതി (24)ആണ്  വെട്ടേറ്റു മരിച്ചത്....

ഹോ ഭാഗ്യം ഇങ്ങനെയും രക്ഷപ്പെടുത്തുമോ?

ചിലനേരം ചില അപകടങ്ങളില്‍ നിന്ന് നമ്മള്‍ ‘രക്ഷപ്പെട്ട രക്ഷപെടല്‍ ‘ദൈവത്തിനു പോലും മനസിലാക്കാന്‍ പറ്റില്ല. ഈ ഫോട്ടാകള്‍ നിങ്ങളെ അത്...

ഡേവിഡ് കാമറൂൺ രാജിവക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവക്കും. അടുത്ത മൂന്ന് മാസം കൂടി പ്രധാനമന്ത്രിയായി തുടരും. രാജി അടുത്ത ഒക്ടോബറിലെന്നും കാമറൂൺ....

നാളെ മുതല്‍ കൊച്ചി സ്മാര്‍ട്ട്

എന്‍ഡിഎ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച20 സ്മാര്‍ട്ട് നഗരങ്ങളുടെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിക്കും. പുണെയിലെ ശിവ് ഛത്രപതി...

മോഹൻലാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ തിരുത്തലുകളുമായി കുമ്മനം

മാർക്‌സിസ്റ്റ് ക്രൂരതകൾ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല മോഹൻലാലിനോട് കുമ്മനം രാജശേഖരൻ. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ വിഷയമാക്കി മോഹൻലാൽ പിണറായി വിജയന് അയച്ച...

ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല

ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍എസ് ജി പ്ലീനറിയോഗത്തിലും ഇതെകുറിച്ച് തീരുമാനം ആയില്ല....

പൊതുജനാഭിപ്രായം നോക്കി മദ്യനയം പുനപരിശോധിക്കുമെന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം.

മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നീക്കം അനുകൂലമായില്ലമായില്ലെന്ന് ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍. അതുകൊണ്ട് തന്നെ പൊതുജനാഭിപ്രായം നോക്കി മദ്യനയം...

Page 18272 of 18405 1 18,270 18,271 18,272 18,273 18,274 18,405
Advertisement
X
Exit mobile version
Top