നിങ്ങളുടെ വഴികളില്‍ ആരും മാറ്റിനിര്‍ത്തപ്പെടില്ല. ഈ ഉറപ്പ് കൊച്ചി മെട്രോ പ്രത്യേക പരിഗണന വേണ്ട യാത്രക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണ്. യാത്രയ്ക്കെത്തുന്ന...
കടവന്ത്രയിലെ ഇന്ദിരാഗാന്ധി സ്‌കൂൾ ഓഫ് നേഴ്‌സിങ് വിദ്യാർത്ഥികൾ ഡോണേഴ്‌സ് ഡേ ക്യാമ്പൈന് പിന്തുണയുമായെത്തി....
കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് വിജിലന്‍സ് റെയ്ഡ്. കശുവണ്ടി കോര്‍പ്പറേഷനിലെ തോട്ടണ്ടി...
ട്വന്റിഫോർ ന്യൂസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് നടത്തുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈനിൽ രക്തം ദാനം ചെയ്യാൻ നിരവധി വിദ്യാർത്ഥികളും....
മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കൂടുതലായിരുന്നു എന്ന് മെഡിക്കല്‍ സംഘം. കാക്കനാട്ടെ ലാബില്‍ നിന്നും കണ്ടെത്തിയതിനേക്കാല്‍ ഇരട്ടിയിലധികം മെഥനോള്‍ മണിയുടെ...
നടൻ മേഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർനടപടി ഉണ്ടായില്ലെന്ന് കാണിച്ച് വിജിലൻസ് കോടതിയിൽ ഹരജി. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനേയും...
കോയമ്പുത്തൂരിലെ സിംഗാനല്ലൂര്‍ തടാകത്തില്‍ നിന്ന് എന്‍ ജി ഒ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റദിവസം കൊണ്ട് ശേഖരിച്ചത് നാലായിരം മദ്യക്കുപ്പികള്‍....
ട്വന്റിഫോർ ന്യൂസ് ഡോട്ട് കോം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഡോണേഴ്‌സ് ഡേ ക്യാമ്പൈന് വിജയകരമായ തുടക്കം. 9...
ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഹാജര്‍ കുറവായ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹാജര്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഗര്‍ഭധാരണം അപ്രതീക്ഷിതമോ യാദൃശ്ചികമോ അല്ല....