അമേരിക്കയുടെ 45 ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് അധികാരത്തിലേക്കും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും അധികാരമേല്‍ക്കും. വാഷിംഗ്ടണിലെ ക്യാപിറ്റോള്‍...
നിരോധനം മറികടന്ന് ജെല്ലിക്കെട്ട്നടത്താന്‍ തമിഴ്നാട് പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍...
സ്‌കൂല്‍ കലോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പ്...
കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ക്രൈംബ്രാഞ്ചിന്. കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ കൊടിഞ്ഞിയില്‍ നടത്തിയ ഹര്‍ത്താലിനും എട്ട്...
മെഡിക്കൽ കോളേജിലെ സാർജന്റ് എ.എം.സഫീറിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികളെ സഹായിക്കാനായി രൂപീകരിച്ച ഒരുമ വാട്‌സ്...
ക്രൈസ്തവ സഭാ കോടതികളുടെ വിവാഹ മോചനം നിയമപരമല്ലെന്ന് സുപ്രീം കോടതി. വിവാഹം നിയമപരമാക്കണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം...
ഇത് മാക്‌സി. ജാനകിയമ്മയുടെ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുന്ന ഈ കലാകാരനെ ഇന്ന് കേരളക്കരയ്ക്ക് സുപരിചിതമാണ്. ജാനകിയമ്മയുടെ ശബ്ദത്തിൽ മാക്‌സി പാടാൻ...
ബിയർ കുപ്പികൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ ബിരുദ വിദ്യാർത്ഥി വണ്ടമറ്റം അമ്പാട്ട്...
ബിജെപി പ്രവര്‍ത്തകര്‍ വടകരയില്‍ റോഡ് ഉപരോധിക്കുന്നു. ഇന്നലെ കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം...