രാജ്യത്തിനുവേണ്ടി നിരവധി പേര്‍ വീരമൃത്യു വരിച്ചു. ഇന്നും രാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയില്‍ ജവാന്‍മാര്‍ ജീവനും ജീവിതവും ബലികഴിച്ച് പോരാടുന്നു. ഏവര്‍ക്കുമൊപ്പം...
സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടന്ന് നെഹ്‌റു പ്രധാനമന്ത്രി ആയപ്പോള്‍ സഭയില്‍ ക്രിയാത്മകമായി ഉയര്‍ന്ന പ്രതിപക്ഷ ശബ്ദം എ. കെ.ജി. യുടെതായിരുന്നു....
നിയമസഭയിലേക്ക് സിനിമാ താരങ്ങളെ മാത്രമല്ല ക്രിക്കറ്റ് താരങ്ങളെയും പരീക്ഷിക്കാന്‍ ബിജെപി ഒരുങ്ങുന്നുന്നതായി സൂചന. ബിജെപി സ്ഥാനാര്‍ത്ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്തിനെയാണ്...
ബിഡിജെഎസ്-ബിജെപി സീറ്റ് വിഭജനത്തില്‍ ധാരണയായി. 37 സീറ്റുകള്‍ ബിഡിജെഎസ്സിനായി വിട്ട് നല്‍കാനാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായത്. ബിജെപി നേതാക്കളുമായി...
സഞ്ജയ് ദത്ത് മനസ്സ് തുറക്കുകയാണ് ആദ്യകാലത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും. അമ്മ നര്‍ഗീസ് ദത്ത് മരിച്ച ശേഷം മയക്കുമരുന്നിന്റെ ലോകത്തായിരുന്നു താന്‍....
നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍...
പശ്ചിമബംഗാളില്‍ വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ എഴുതിക്കൊണ്ടാവും ബംഗാള്‍ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങുക. ഏപ്രില്‍ അവസാനവാരം മൂന്നിലധികം...