ഫേസ് ബുക്ക് അധിക്ഷേപത്തിനെതിരെ കാവ്യയുടെ പരാതി .വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിപരമായി അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ നല്‍കിയ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്....
സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ...
ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ശ്രീലേഖക്കെതിരായി വന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്...
ഒരുമാസത്തെ ഇടവേളക്കുശേഷം പുതിയ മലയാള സിനിമകള്‍ വ്യാഴാഴ്ച മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാടിന്‍െറ ‘ജോമോന്‍െറ...
മാർച്ച് 31ന് ശേഷവും ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഒാഫര്‍ തുടരുമെന്ന് സൂചന. മാർച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക്...
ജെല്ലിക്കെട്ട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കാണും. പ്രധാനമന്ത്രിയില്‍ നിന്ന്...
തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ക്ഷേത്രത്തിന് സമീപം ചോമന്റവിട എഴുത്തന്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ്...
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ചു. പുതുക്കിയ ക്ഷാമബത്ത ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു....
പെട്രോൾ പമ്പുകൾ പണിമുട്കകിനൊരുങ്ങുന്നു. ജനുവരി 23 തിങ്കളാഴ്ച പണിമുടക്കുമെന്ന് അധികൃതർ അറിയിച്ചു....