എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ഉച്ചപൂജയ്ക്ക് ശേഷം ആ കാശത്ത് ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ തുടങ്ങും....
വര്‍ഗ്ഗീയ വിവേചനം തുടച്ചു നീക്കണം. ഈ വെല്ലുവിളിയ്ക്ക് എതിരെ എല്ലാ വരും മുന്നോട്ട്...
അമ്പലമുകള്‍ ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു.ഇലക്ട്രിക് സബ്സ്റ്റേഷനിലാണ് പൊട്ടിത്തെറി ഉണ്ടായത്....
വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തിയേറ്ററുകളും അടച്ചിടും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ യോഗത്തിലാണ് എ ക്ലാസ് തിയേറ്ററുകൾ...
അഴിമതി തുടച്ചു നീക്കാൻ സെക്രട്ടേറിയേറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം. ഇത്...
എന്റോസൾഫാൻ ഇരകൾക്ക് നഷ്ടപരിപാഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നാണ്...
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവും സമാജ് വാദി പാർട്ടി ദേശീയ അധ്യക്ഷനുമായ മുലായം സിങ്ങ് യാദവുമായി കൂടിക്കാഴ്ച നടത്തി....
ഇൻ മൈ സിറ്റി എന്ന ഗാനത്തിലൂടെയും, ക്വന്റികോ എന്ന ടിവി സീരീസിലൂടെയും വിദേശത്തും പ്രശസ്ഥയായ പ്രിയങ്ക ചോപ്രയുടെ ആദ്യ ഇംഗ്ലീഷ്...
മാഷപ്പ് സ്റ്റാർ വിദ്യ അയ്യരുടെ പുതിയ പാട്ടെത്തി. പള്ളിവാള് എന്ന മലയാളം നാടൻ പാട്ടും ഇംഗ്ലീഷ് പാട്ടും സംയോജിപ്പിച്ചാണ് വിദ്യ...