Advertisement

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

തീവ്ര മഴയ്ക്ക് സാധ്യത; എറണാകുളത്ത് ഇന്ന് റെഡ് അലേർട്ട്; നാളെ ഇടുക്കിയിലും കണ്ണൂരിലും

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചി. പതിനൊന്ന് ജില്ലകളിൽ...

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തീർത്തും അനാവശ്യമാണ്; ആര്യാ രാജേന്ദ്രൻ

സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യം തീർത്തും അനാവശ്യമാണെന്ന്...

ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍

ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ ,...

എംവിഡി ഓഫീസുകളിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ; വൈരാഗ്യമല്ലെന്ന് കെ കൃഷ്ണൻകുട്ടി

എംവിഡി ഓഫീസുകളിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ, വൈരാഗ്യം തീർക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി...

ഹൈബി ഈഡന്റെ നിലപാടിനോട് കോൺഗ്രസ് പാർട്ടിക്കോ നേതാക്കൾക്കോ യോജിപ്പില്ല; ബെന്നി ബഹനാൻ

തിരുവനന്തപുരത്തുനിന്ന് തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് ബെന്നി ബഹനാൻ. ഹൈബി ഈഡന്റെ നിലപാടിനോട് യോജിക്കാൻ ആവില്ല. തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തോട് കോൺഗ്രസ്...

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ. ബില്ലിൽ കൂടുതൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ ആരോഗ്യവകുപ്പിന് കത്തയച്ചു....

മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

മണിപ്പൂരിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതിക്രമങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ്...

കോട്ടയത്ത് നഗ്നതാ പ്രദർശനം നടത്തിയ സിബി മുൻപും സമാന പരാതിയിലുള്ളയാൾ; ഭാര്യയുമായി പിരിഞ്ഞാണ് താമസം

കോട്ടയം ചിങ്ങവനത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. ചിങ്ങവനം സ്വദേശി സിബി ചാക്കോയാണ് ഇന്നലെ പൊതുവഴിയിൽ...

പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തിൽ ഉറച്ച് ജി ശക്തിധരൻ

സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10...

Page 3949 of 18786 1 3,947 3,948 3,949 3,950 3,951 18,786
Advertisement
X
Exit mobile version
Top