അപകടത്തിൽപെട്ടത് ബുക്ക് ചെയ്ത ട്രെയിൻ; വോളിബോള്‍ താരങ്ങളെ വിമാനമാർഗം നാട്ടിലെത്തിച്ച് കർണാടക സർക്കാർ
ഇരുതലമൂരിയുമായി മൂന്ന് പേർ പിടിയിൽ. കന്യാകുമാരി സ്വദേശി ബിനു, ആറുകാണി സ്വദേശികളായ റ്റൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്. പരുത്തിപ്പള്ളി റേഞ്ച്...
കൊല്ലം- എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട...
ക്രൈസ്തവ മതമേലധ്യക്ഷന്മാരുരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തൃശൂര്‍ അതിരൂപത ആര്‍ച്ച്...
ഒഡിഷ ട്രെയിനപകടത്തിൽ മരണപ്പെട്ടവരിൽ ജോലിക്കായി കേരളത്തിലേക്ക് പുറപ്പെട്ടവരും. പശ്ചിമ ബംഗാളിലെ പൂർബ ബർധമാൻ ജില്ലക്കാരനായ ഛോട്ടു സർദാർ ആണ് മരണപ്പെട്ടവരിൽ...
ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ്. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ...
ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ടോടെയാണ് ഭാഗല്‍പൂരിലെ അഗുവാനി – സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്....
ദുബായിലെ മുന്തിയ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരവുമായി എമിറേറ്റ്സ് എയർലൈൻസ്. ദുബായിലേക്ക് പോകുന്നവർക്കും ദുബായ് വഴി പോകുന്നവർക്കും ഈ ഓഫർ...
ഒഡിഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മോദി സർക്കാരിന് ഒളിച്ചോടാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 270-ൽ അധികം മരണങ്ങൾ...
ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി.ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ്...