Advertisement

തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം നാടിന് സമർപ്പിച്ചു; പി എ മുഹമ്മദ് റിയാസ്

തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു

തൃശൂരില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. കൊടകര മൂന്നുമുറി കുഞ്ഞാലിപാറയിൽ ഭാസ്കരൻ (58) ഭാര്യ സജിനി (56) എന്നിവരാണ് മരിച്ചത്. അടുക്കളയിൽ...

മിഷൻ അരിക്കൊമ്പൻ: ദൗത്യം നാളെ പുലർച്ചെ ആരംഭിക്കും, രണ്ടു വാ‍ർഡുകളിൽ നിരോധനാജ്ഞ

ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ നാളെ മയക്കുവെടി വയ്ക്കും. രാവിലെ 4. 30ന് ദൗത്യത്തിൽ...

ജോലിയിൽ വീഴ്ച, പൊതുമരാമത്ത് വകുപ്പില്‍ 2 ഉദ്യോഗസ്ഥ‍ര്‍ക്ക് സസ്പെൻഷൻ; നടപടി മന്ത്രി റിയാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനും സസ്പെന്‍ഷന്‍....

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് തന്നെ: സുപ്രിം കോടതി

സ്വവർഗ വിവാഹ നിയമഭേഭഗതിയ്ക്ക് അംഗീകാരം നൽകേണ്ടത് പാർലമെന്റ് ആണെന്നതിൽ എതിരഭിപ്രായമില്ലെന്ന് സുപ്രിം കോടതി. വിവാഹം അംഗീകരിച്ചില്ലെങ്കിൽ സ്വവർഗ ദമ്പതികൾക്ക് ആനുകൂല്യങ്ങൾ...

‘ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല, സോറി സംഘ് ഗയ്‌സ്’; ‘ദി കേരള സ്റ്റോറി’ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

റിലീസിന് മുമ്പ് തന്നെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. സിനിമയുടെ ട്രെയിലര്‍...

12 സുഹൃത്തുക്കളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തി; ഗർഭിണിയായ യുവതിയ്ക്കെതിരെ കേസ്

12 സുഹൃത്തുക്കളെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ഗർഭിണിയ്ക്കെതിരെ കേസ്. തായ്ലൻഡിൽ സരാരത് റങ്ങ്സിവുതാപോൺ എന്ന 32കാരിയെയാണ് ചൊവ്വാഴ്ച പൊലീസ് പിടികൂടിയത്....

സംഗീത വിരുന്നൊരുക്കാന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു

സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി...

എഐ ക്യാമറ; ഒന്നാം ലാവലിൻ കേസ് എന്തായി എന്ന് ആദ്യം പറയണം എന്നിട്ട് മതി രണ്ട്; എം. വി ഗോവിന്ദന്‍

എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; റിസർവ് നിരയിലും സൂര്യകുമാറിന് ഇടമില്ല

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൻ്റെ റിസർവ് നിരയിലും സൂര്യകുമാർ യാദവിന് ഇടമില്ല. അഞ്ച് റിസർവ് താരങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്....

Page 4217 of 18583 1 4,215 4,216 4,217 4,218 4,219 18,583
Advertisement
X
Exit mobile version
Top