സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും...
ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം....
കാട് ഇറങ്ങി വരുന്ന കാട്ടാനകള്‍ക്ക് പിറകെ കോടതിയും സര്‍ക്കാരും വനംവകുപ്പും പോകുമ്പോള്‍ ഉദ്യോഗസ്ഥരുടെ...
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് തീവ്രവാദ സ്വഭാവമുള്ളതെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കേസിന്റെ അന്തര്‍...
മലപ്പുറത്തെ മുന്നിയൂരിൽ വൻ സ്വർണവേട്ട. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് പാഴ്‌സലയെത്തിയതാണ് പിടികൂടിയ സ്വർണം.(Gold...
ഷാരൂഖിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ. തെളിവെടുപ്പിനോ ചോദ്യം ചെയ്യലിനോ തടസ്സമില്ലെന്നും ഡോക്ടർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഷാറൂഖ്...
വാൽപ്പാറ മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരുക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിൻ്റെ മകൻ ആകാശിനെയാണ് പുലി...
സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാൾ ഈസ്റ്റർ ആശംസകൾ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ് എന്ന് പ്രതിപക്ഷ നേതാവ്...
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. സര്‍ക്കാരിനെതിരെ മറ്റന്നാള്‍ ഏകദിന ഉപവാസം...