Advertisement

അതൃപ്തി പരസ്യമാക്കി മന്ത്രി; മിൽമ റിച്ച് പാലിൻ്റെ വില വർധന പിൻവലിച്ചു

‘ക്വാണ്ടം ടെക്‌നോളജി മിഷൻ’ ആരംഭിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ഇന്ത്യയുടെ ചരിത്രപരമായ ചുവടുവെപ്പ്. ക്വാണ്ടം സാങ്കേതികവിദ്യയിൽ ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവും വികസനവും വർദ്ധിപ്പിക്കുന്നതിനുള്ള ‘ദേശീയ ക്വാണ്ടം...

സഞ്ജുവിനെക്കാൾ ഏറെ മികച്ച താരമാണ് കെഎൽ രാഹുൽ എന്ന് സെവാഗ്

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ പുകഴ്ത്തി മുൻ ദേശീയ താരം...

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 54 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ...

അതിഖ് അഹമ്മദ് വധം: അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

ഗുണ്ടാ-രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്കെതിരെ നടപടി. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച്...

യുപിയിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു; വിഡിയോ വൈറൽ

ഉത്തർ പ്രദേശിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു. ലക്നൗവിലാണ് കൗതുകമായ ഈ ഉദ്ഘാടനം നടന്നത്. നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറൻ്റ്...

അരികൊമ്പൻ പുനരധിവാസം: പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി

അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തിന് പകരം സ്ഥലം കണ്ടെത്താൻ സർക്കാരിന് സമയം നീട്ടി നൽകി ഹൈക്കോടതി. പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം...

വന്ദേഭാരത് രണ്ടാം ട്രയൽ റൺ; 7 മണിക്കൂർ 50 മിനുട്ടിൽ കാസർഗോഡ് എത്തി

വന്ദേഭാരത് എക്സ്പ്രെസിന്റെ രണ്ടാം ട്രയൽ റണ്ണിൽ ട്രെയിൻ കാസർഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് കാസർഗോഡ്...

അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞ് പുതുജീവിതത്തിലേക്ക്

പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നവജാത...

‘എ.ഐ ക്യാമറകൾ ജനങ്ങളെ കുത്തിപ്പിഴിയാൻ’; രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു...

Page 4640 of 18952 1 4,638 4,639 4,640 4,641 4,642 18,952
Advertisement
X
Exit mobile version
Top