Advertisement

കള്ളനെന്ന് സംശയം; ജാർഖണ്ഡിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി, മൂന്ന് പേർ അറസ്റ്റിൽ

ബുർക്കിന ഫാസോ ഇരട്ട ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ വ്യാഴാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതായി അധികൃതർ. നൈജർ അതിർത്തിക്കടുത്തുള്ള സഹേൽ...

ഈസ്റ്റർ: പ്രധാനമന്ത്രി മോദി ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കും. ഈസ്റ്റർ പ്രമാണിച്ച് ഇന്ന് വൈകിട്ട്...

സൈബർ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 1.5 ലക്ഷം രൂപ; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു....

ഗോഹത്യ ആരോപിച്ച് മുസ്ലീം യുവാക്കൾക്കെതിരെ വ്യാജ പരാതി: യുപിയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളായ യുവാക്കളെയാണ്...

കിടപ്പുരോഗിയായ വൃദ്ധയുടെ മരണം കൊലപാതകം; പീഡനശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

എറണാകുളത്ത് കിടപ്പുരോഗിയായിരുന്ന 70കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പീഡന ശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു. കുറ്റംസമ്മതിച്ച പ്രതിയെ പൊലീസ്...

വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍; പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതിനിടെ വയനാട്ടില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധന വ്യാപിപ്പിക്കാന്‍...

സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശം; ആശംസയുമായി മുഖ്യമന്ത്രി

വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു....

സംസ്ഥാനത്ത് ഇന്ന് പുതിയ 1,801 കൊവിഡ് കേസുകള്‍; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും മാസ്‌ക് നിര്‍ബന്ധം

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്ന് പുതിയ 1,801 കേസുകള്‍ സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍...

‘കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി’; കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടന്‍ ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍. മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ...

Page 4688 of 18926 1 4,686 4,687 4,688 4,689 4,690 18,926
Advertisement
X
Exit mobile version
Top