ഈസ്റ്റർ: പ്രധാനമന്ത്രി മോദി ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കും. ഈസ്റ്റർ പ്രമാണിച്ച് ഇന്ന് വൈകിട്ട് ആറിന് മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തും. ഡൽഹി ആര്‍ച്ച് ബിഷപ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദിയെ സ്വീകരിക്കും. പുരോഹിതരുമായും വിശ്വാസികളുമായും അദ്ദേഹം സംവദിക്കും. ക്രൈസ്തവ സഭകളോട് അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഇതേ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Story Highlights: PM Modi will visit Christian churches
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here