താത്ക്കാലിക നിയമനങ്ങളില്‍ തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ തൃശൂര്‍ കോര്‍പറേഷനിലും പ്രതിഷേധം. തൃശൂര്‍ കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച്...
റിലയൻസ് ജിയോയുടെ 5ജി സേവനം 4 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. രാജസ്ഥാനിലെ നത്ദ്വാര,...
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു. രാജ്യത്തെ അഞ്ചാമത്തെ സര്‍വീസ്, പ്രധാനമന്ത്രി...
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം. മേയര്‍ ആര്യ രാജേന്ദ്രന്റെയും ഡി ആര്‍ അനിലിന്റെയും പേരിലുള്ള കത്തുകള്‍...
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ യാത്രക്കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട്കൊയിലാണ്ടി ദേശീയപാതയിലാണ് നിര്‍ത്തിയ ബസിനെ മറ്റൊരു സ്വകാര്യ ബസ്...
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍...
കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയര്‍ പറഞ്ഞു....
ട്രാവൻകൂർ ഹൗസ് സംബന്ധിച്ച രേഖകൾ കേന്ദ്രസർക്കാർ രാജകുടുംബത്തിന് കൈമാറി. കേന്ദ്ര സർക്കാരിന്റെ ലാൻഡ് ഡെവലപ്‌മെന്റ് വിഭാഗം ആണ് രേഖകൾ രാജകുടുംബത്തിന്...
കാസര്‍ഗോഡ് ബദിയടുക്കയിലെ ദന്തഡോക്ടറുടെ ദുരൂഹ മരണത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്തത്....