എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പൊന്നാനി പള്ളപ്രം സ്വദേശി വിഷ്ണു, വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി ജംഷീർ...
വിവാഹിതയായ ഒരു സ്ത്രീയോട് കുടുംബത്തിനുവേണ്ടി വീട്ടിലെ ജോലികള്‍ ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് മുന്‍മന്ത്രി ഡോ തോമസ് ഐസക്....
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഏഴംഗ സംഘത്തെയാണ്...
ബലാത്സംഗ കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീത് കം ബാക്ക് വിഡിയോയുമായി രംഗത്ത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെയ്ത വിഡിയോയാണ് ഇയാൾ...
പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരും ഉത്തരവാദികളാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ്...
പുരോഹിതരും കന്യാസ്ത്രീകളും അശ്ലീല വിഡിയോകള്‍ കാണുന്നതിന്റെ അപകടങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അശ്ലീല ദൃശ്യങ്ങള്‍ കാണുന്നത് പുരോഹിത ഹൃദയത്തെ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഹരിയാന സർക്കാരിന്റെയും മുഖ്യമന്ത്രി മനോഹർ ലാലിന്റെയും പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...