Advertisement

എടപ്പാൾ നഗരത്തിൽ പൊട്ടിത്തെറി ഉണ്ടായ സംഭവം; പ്രതികൾ പിടിയിൽ

October 27, 2022
1 minute Read

എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. പൊന്നാനി പള്ളപ്രം സ്വദേശി വിഷ്ണു, വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി ജംഷീർ എന്നിവരാണ് പിടിയിലായത്. മദ്യ ലഹരിയിൽ ആണ് ഗുണ്ട് പൊട്ടിച്ചത്.

സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടി കൂടിയത്.എടപ്പാൾ പട്ടാമ്പി റോഡിലെ പടക്ക കടയിൽ നിന്നാണ് ഇവർ ഗുണ്ട് വാങ്ങിയത്. എടപ്പാൾ മേൽപ്പാലത്തിന് താഴെ റൗണ്ട് എബൗട്ടിൽ കഴിഞ്ഞ ദിവസമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്.

Read Also: എടപ്പാളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി; ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാകാമെന്ന് പൊലീസ്

Story Highlights: Two Arrest in Edappal blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top