പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂല, വിരുദ്ധ പോരാട്ടങ്ങള്‍ പ്രക്ഷോഭത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥരുടെ...
നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി...
ശ്രീലങ്കയില്‍ ആഭ്യന്തര കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ചതോടെ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി....
കോഴിക്കോട് തൊണ്ടയാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. എങ്ങനെയാണ് ഇവിടെ വെടിയുണ്ട...
അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്ത് കരയിലേക്ക് പ്രവേശിക്കാൻ സാധ്യത. 70 മുതൽ 80 കിലോമീറ്റവർ വരെ വേഗത്തിൽ കാറ്റ് വീശാൻ...
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തിയത്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്ര മോദി...
പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി. വീണ്ടും കേസെടുക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കാനെന്ന് പി.കെ.കൃഷ്ണദാസ് ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരായ പ്രതിഷേധം തൃക്കാക്കരയിലും...
വളരെ പ്രശസ്തമായ ഫാഷൻ മേളയാണ് മെറ്റ് ഗാല. ഫാഷൻ ലോകം ഉറ്റുനോക്കുന്ന ദിവസങ്ങളിൽ ഒന്ന്. ഈ വർഷത്തെ മെറ്റ് ഗാലയിൽ...