മാധ്യമങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മാധ്യമങ്ങള്‍ എല്‍ഡിഎഫിന് നല്‍കുന്ന പരിഗണന യുഡിഎഫിന് നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ കുറെ...
തമിഴ് ചിത്രം ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്....
65 മണിക്കൂർ യാത്ര, 50 വ്യവസായ പ്രമുഖരുമായി ചർച്ച. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ...
മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിൽ സ്‌ഫോടനം.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ...
തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാര്‍ഡുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാര്‍ട്ടുകളുടെ വിതരണോദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍...
വികസനവാദികളും വികസനവിരുദ്ധരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയാണ് പൊലീസ് പിടിയിലായത്. ഒരു...
തോമസ് മാഷിന്റെ പ്രചാരണം ഇടതുപക്ഷത്തിന് അനുകൂലമായിരിക്കുമെന്നത് തന്റെ യുക്തിയില്‍ തോന്നിയതെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ. വികസന രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിന്റെ...
പാലാക്കട്ടെ സഞ്ജിത്ത് വധം സിബിഐക്ക് വിടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും അവസാനത്തെ പ്രതിയും...