Advertisement

പാലക്കാട് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

കരാറുകാരന്റെ ആത്മഹത്യ; കെ എസ് ഈശ്വരപ്പ രാജിക്കത്ത് കൈമാറി

കര്‍ണാടക ഗ്രാമ വികസന മന്ത്രി എസ്. ഈശ്വരപ്പ രാജിക്കത്ത് സമര്‍പ്പിച്ചു. ബംഗളൂരുവില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വസതിയിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്....

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍...

എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം; പങ്കില്ലെന്ന് ബിജെപി

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബിജെപി. സംസ്ഥാന ജനറല്‍ സെക്രട്ടറി...

ലൂക്കയ്ക്ക് ഹാട്രിക്ക്; സുദേവയെ തുരത്തി ഗോകുലം ഒന്നാം സ്ഥാനത്ത്

ഐലീഗിൽ ഗോകുലം കേരളയുടെ അപരാജിതക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ സുദേവ എഫ്സിയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കിയ ഗോകുലം...

അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി

അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ എല്ലാ ജില്ലകളിലും ഒരു...

സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് പ്രതികാര നടപടി; കെഎസ്ഇബി മാനേജ്‌മെന്റിനെതിരെ ആനത്തലവട്ടം ആനന്ദന്‍

കെഎസ്ഇബി പ്രശ്‌നത്തില്‍ മാനേജ്‌മെന്റിനെതിരെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. കെഎസ്ഇബിയില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മാനേജ്‌മെന്റിന്റെ പ്രതികാര...

ന്യൂയോർക്കിൽ 70കാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം; 19 കാരൻ അറസ്റ്റിൽ

ന്യൂയോർക്കിൽ 70 വയസ്സുകാരനായ സിഖ് ടൂറിസ്റ്റിനു നേരെ ആക്രമണം നടത്തിയ 19കാരൻ അറസ്റ്റിൽ. വയോധികനടക്കം മൂന്ന് സിഖ് വംശജരെയാണ് ബൗൺസ്‌വിൽ...

സുബൈറിന്റെ കൊലപാതകം; പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമെന്ന് പാലക്കാട് എസ്പി; അന്വേഷണത്തിന് പ്രത്യേക സംഘം

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പാലക്കാട് എസ്പി. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും....

ഐപിഎൽ: കൊൽക്കത്ത ബാറ്റ് ചെയ്യും; ഇരു ടീമുകളിലും മാറ്റങ്ങൾ

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് നായകൻ കെയിൻ വില്ല്യംസൺ കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു....

Page 7109 of 18599 1 7,107 7,108 7,109 7,110 7,111 18,599
Advertisement
X
Exit mobile version
Top