Advertisement

കർഷകർക്ക് ഗുണം ജൈവകൃഷി; പ്രധാനമന്ത്രി

പച്ചക്കറി വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ ഫലപ്രദം; 50 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുമെന്ന് കൃഷിമന്ത്രി

പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ്...

‘ചിലർക്ക് ദ്രോഹമനസ്ഥിതി’; വ്യവസായ സംരഭങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരെ തിരിച്ചറിയണം; മുഖ്യമന്ത്രി

കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർക്ക്...

വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; ശശി തരൂർ എം.പി

മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ പ്രശംസിച്ച് ശശി തരൂർ എം പി. വ്യവസായങ്ങളെ...

മൂവാറ്റുപുഴ പീഡനം; ‘കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു’; ബന്ധുവിനെതിരെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

കേസ് ഒതുക്കിത്തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇടപെട്ടെന്ന ആരോപണമുയര്‍ന്ന, മൂവാറ്റുപുഴ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. തന്നെ പ്രതി പീഡിപ്പിച്ച വിവരം...

സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാർക്ക് രണ്ടാമൂഴം; സി എൻ മോഹനനും പി ഗഗാറിനും സെക്രട്ടറിമാരായി തുടരും

സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാർക്ക് രണ്ടാമൂഴം. എറണാകുളത്ത് സി എൻ മോഹനനും വയനാട്ടിൽ പി ഗഗാറിനും സെക്രട്ടറിമാരായി തുടരും....

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; നയം മാറ്റാതെ ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഇ.ശ്രീധരന്‍

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി മോട്രോമാന്‍ ഇ.ശ്രീധരന്‍. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും...

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 2 മരണം, 15 പേർക്ക് പരുക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു....

‘നിങ്ങൾ കുറ്റവാളിയെ സംരക്ഷിക്കുന്നു’: മോദിക്കെത്തിരെ പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ലഖിംപൂർ ഖേരി കേസിലെ കുറ്റവാളിയെ മോദി സർക്കാർ...

കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല; ഇ.ശ്രീധരൻ

സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു....

Page 8207 of 18759 1 8,205 8,206 8,207 8,208 8,209 18,759
Advertisement
X
Exit mobile version
Top