പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട് സെർക്യൂട്ടാണ് അപകടമുണ്ടാവാൻ കാരണമെന്ന് സംശയിക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം നാട്ടുകാരും ഫയർ ഫോഴ്സും...
പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ നടപടി. കെ.കെ...
വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ സർവ്വേയ്ക്ക് ഉത്തരവിട്ട നടപടി സ്റ്റേ ചെയ്ത്...
ആളൂര്‍ പീഡനക്കേസില്‍ പ്രതി സി.സി ജോണ്‍സന്റെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പ്രതി...
കോൺഗ്രസിൽ കാലോചിതമായ മാറ്റം വരുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിനെ പുനഃ ക്രമീകരിക്കാനാണ് ലക്ഷ്യം....
തമിഴ്‌നാട്ടില്‍ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് തെരുവ് നായ നടുറോഡിലിറങ്ങി. മധുരയിലെ ബിബിക്കുളം എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ്...
അധ്യാപകരുടെ വസ്ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി-ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും...
കേരളത്തില്‍ വ്യവസായ അനുകൂലമായ അന്തരീക്ഷമൊരുക്കലാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യവസായ മന്ത്രി പി രാജീവ്. ട്രേഡ് യൂണിയനുകള്‍ റിക്രൂട്ടിംഗ് ഏജന്‍സികളല്ലെന്നും മിന്നല്‍...
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ. പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്തി. എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്‌സിന്റെ...