വധശ്രമകേസിൽ മൊഴിമാറ്റിയ പ്രവർത്തകനെ പുറത്താക്കി സിപിഐഎം. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ് സുജിത്തിനെതിരെയാണ് സിപിഐഎം...
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ 13 ബാങ്ക് ഭരണ സമിതി...
ചന്ദ്രികയേയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇ.ഡിക്ക്...
സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം...
മത്സ്യത്തൊഴിലാളിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്ത് ആറ്റിങ്ങല്‍ നഗരസഭ. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്നാണ്...
കൊവിഡ് -19 ന് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുമായി ബ്രസീലിയൻ ഗവേഷകർ. ആദ്യപടിയായായി കണ്ടെത്തിയത് ഒരു തരം പാമ്പിന്റെ വിഷത്തിലുള്ള...
വലിയഴീക്കലിൽ ഉണ്ടായ ബോട്ടപകടത്തിൽ അഴീക്കല്‍ കോസ്റ്റൽ പൊലീസിനെതിരെ ഉണ്ടായ പരാതി പരിശോധിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കോസ്റ്റൽ...
കൊച്ചി മേയര്‍ എം. അനില്‍കുമാറിന് ഭീഷണിക്കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്....
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ...