കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ അടച്ചു പൂട്ടിയതോടെ അധ്യയനം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് വേണ്ടി ഹൈക്കോടതിയുടെ ഇടപെടൽ. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ...
രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡൽഹിയിലെ പല ഇടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്...
ഓൺലൈൻ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിപ്പെടാന്‍ പൊലീസിന്റെ കോള്‍സെന്‍റര്‍ നിലവില്‍ വന്നു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക്...
തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം....
കൊല്ലം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ കയ്യാകയ്യാങ്കളി. തിക്കും തിരക്കുമായതോടെ പൊലീസ് ഇടപെട്ട്...
കണ്ണൂര്‍ പയ്യന്നൂരില്‍ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്കള്‍.പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയാണ് ഭര്‍തൃ...
വാക്‌സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ പത്തിനകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍...
ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ച് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ്. താരം ഫ്രഞ്ച് ക്ലബായ പാരിസ് സെൻ്റ്...
കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കടക്കം...