Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (23-07-2021)

പരുക്കേറ്റ് പുറത്തായത് മൂന്ന് താരങ്ങൾ; ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കും

ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയേക്കും. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ...

ബ്ലേഡ് മാഫിയ ഭീഷണി; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്നെന്ന ആരോപണവുമായി കുടുംബം....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നിയമസഭയിലുയര്‍ത്തി പ്രതിപക്ഷം; നടന്നത് ഗുരുതര ക്രമക്കേടെന്ന് ഷാഫി പറമ്പില്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ പ്രതിപക്ഷം. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ക്ക്...

സഞ്ചാരികൾക്ക് വാക്‌സിൻ നൽകുന്ന രാജ്യങ്ങൾ

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ്. ഇതിൽ...

ന്യൂനപക്ഷ സ്കോളർഷിപ്പ്; മുസ്ലിം സമുദായത്തിന് മുറിവേറ്റ വികാരം, മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ഏകപക്ഷീയമാണെന്നും മുറിവേറ്റ വികാരമാണ് മുസ്ലിം സമുദായത്തിന്...

കൊച്ചിയില്‍ സ്ത്രീധന പീഡനം; ഭാര്യാപിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

കൊച്ചി ചക്കരപറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ...

‘എന്നെന്നും രജപുത്രൻ’; ജാതി പറഞ്ഞ് ജഡേജ: വിമർശനം

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നക്ക് പിന്നാലെ ജാതിപറഞ്ഞ് വിവാദത്തിലായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. എന്നെന്നും രജപുത്രൻ എന്ന് തൻ്റെ...

സ്വർണക്കടത്തിന് കൂട്ടുനിന്നു ; 3 ഇൻസ്പെക്ടർമാരെ പിരിച്ചുവിട്ട് കസ്റ്റംസ്

വിമാനത്താവളത്തിൽ സ്വർണക്കടത്ത് സംഘത്തിന് ഒത്താശ ചെയ്ത 3 ഇൻസ്പെക്ടർമാരെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ സർവീസിൽ നിന്നു പിരിച്ചുവിട്ടു. രോഹിത്...

കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയ്ക്ക് ജാമ്യമില്ല

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കി(Arjun Aynaki)യ്ക്ക് ജാമ്യമില്ല. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ...

Page 9005 of 18566 1 9,003 9,004 9,005 9,006 9,007 18,566
Advertisement
X
Exit mobile version
Top