ഗോവയുടെ ഗവര്‍ണര്‍ പദവിയിലേക്ക് പി എസ് ശ്രീധരന്‍പിള്ള. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ...
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. ദ്വീപിലെ...
ഇടത് എംപിമാർക്ക് പ്രവേശനം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. പ്രവേശനം നൽകാൻ ഇടത് എംപിമാർ...
ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്കിൻ്റെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈം...
പുനഃസംഘടന മാനദണ്ഡങ്ങളിൽ പ്രാഥമിക ധാരണയുണ്ടാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പുനഃസംഘടന നടപടികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം. പുതിയ കെപിസി സി,...
29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6...
രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം...
സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കോടതിയില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍...
പാലത്തായി പീഡനകേസിൽഅനേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീഡനം നടന്നതിന്ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്. ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്....