Advertisement

29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി; കടലിൽ പതിച്ചിരിക്കാമെന്ന് നിഗമനം

അടുത്ത സീസൺ മുതൽ ഐപിഎലിൽ രണ്ട് ഗ്രൂപ്പുകൾ; ഫോർമാറ്റിൽ മാറ്റമെന്ന് റിപ്പോർട്ട്

രണ്ട് പുതിയ ടീമുകൾ കൂടി എത്തുന്നതോടെ അടുത്ത ഐപിഎൽ സീസണിൽ ഉണ്ടാവുക 10 ടീമുകളാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് ഫോർമാറ്റിലടക്കം...

കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ല; മാധ്യമങ്ങളെ പഴിച്ച് എ.വിജരാഘവൻ

സുപ്രിം കോടതിയിൽ കെ എം മാണിയുടെ പേര് പരാമർശിച്ചിട്ടേയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

ശുചിമുറിയിലെ രക്തക്കറ പ്രധാന തെളിവ്; പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലത്തായി പീഡനകേസിൽഅനേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീഡനം നടന്നതിന്ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്. ഡി.വൈ.എസ്.പി...

അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം : എസ്ബിഐ റിസർച്ച് റിപ്പോർട്ട്

അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്. സെപ്റ്റംബറോടെ മൂന്നാം തരംഗം പാരമ്യത്തിലെത്തും. ‘കൊവിഡ്- 19:...

കെ.സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി മുൻ ഡ്രൈവർ

കെ.സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി വിജിലൻസിൽ പരാതി നൽകിയ മുൻ ഡ്രൈവർ പ്രശാന്ത് ബാബു. വ്യക്തിപരമായ അധിക്ഷേപം തിരുത്തിയില്ലെങ്കിൽ കെ. സുധാകരനെതിരെ...

പരുക്ക്: ശുഭ്മൻ ഗിൽ നാട്ടിലേക്ക് മടങ്ങും; പൃഥ്വി ഷാ ടീമിലെത്തിയേക്കും

പരുക്കേറ്റ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ നിന്ന് പുറത്തായി. നേരത്തെ, താരം ആദ്യ മത്സരങ്ങൾ...

‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; സുപ്രിംകോടതി പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം)

സുപ്രിംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന്...

ഫൈനലിൽ അർജന്റീനയെ കിട്ടണം: നെയ്മർ

കോപ്പ അമേരിക്ക ഫൈനലിൽ എതിരാളികളായി ചിരവൈരികളായ അർജൻ്റീനയെ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. നാളെ പുലർച്ചെ നടക്കുന്ന...

കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപിഐഎം ചർച്ചചെയ്യും

കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യുമെന്ന് എ. വിജയ രാഘവൻ....

Page 9082 of 18492 1 9,080 9,081 9,082 9,083 9,084 18,492
Advertisement
X
Exit mobile version
Top