Advertisement

ലോക്ക്ഡൗണിലെ കഷ്ടപാടുകള്‍ക്കിടയില്‍ ഓട്ടോറിക്ഷ കളവ് പോയി; ഒരു മാസമായിട്ടും കണ്ടെത്താനായില്ല

ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട കർഷകന് 9 മാസത്തെ തടവ് ശിക്ഷ

ചെമ്മരിയാടുകൾക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട കർഷകന് ഒമ്പത് മാസത്തെ തടവ് ശിക്ഷ. ന്യൂസിലാന്‍ഡിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. 226...

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ചും ചീഫ് സെക്രട്ടറി...

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ് പരിയാരത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി...

യൂറോ ഫൈനൽ കാണാൻ ക്രിസ്ത്യൻ എറിക്സണെ ക്ഷണിച്ച് യുവേഫ

യുറോ കപ്പ് ഫൈനൽ മത്സരം കാണാൻ ഡെന്മാർക്ക് ക്യപറ്റൻ ക്രിസ്ത്യൻ എറിക്സണെ ക്ഷണിച്ച് യുവേഫ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ...

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള തയ്യാറെടുപ്പ്; കൗണ്ടി കളിക്കാനൊരുങ്ങി അശ്വിൻ

കൗണ്ടി ക്രിക്കറ്റ് കളിക്കാനുള്ള ശ്രമവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പായാണ് അശ്വിൻ കൗണ്ടി കളിക്കാനൊരുങ്ങുന്നത്....

ഇന്ധന വിലയിൽ പ്രതിഷേധം; 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി നിയമസഭയിലെത്തി ബംഗാൾ മന്ത്രി

ഇന്ധന വിലയിൽ വന്ന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടി എത്തി ബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബെച്ചറാം...

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി കൃപശങ്കര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നു കൃപശങ്കര്‍ സിംഗ്....

ലഹരി മാഫിയയുടെ പീഡനം; പെണ്‍കുട്ടിയുടെ മൊഴിയെടുത്തു

പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരില്‍ ലഹരിമാഫിയ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ചാലിശേരി സിഐയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ...

യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം ഇരിങ്ങാട്ടിരി സ്വദേശി നടുതൊടിക സിറാജുദ്ധീനെയാണ് കരുവാരകുണ്ട് പൊലീസ് അറസ്റ്റ്...

Page 9101 of 18523 1 9,099 9,100 9,101 9,102 9,103 18,523
Advertisement
X
Exit mobile version
Top