Advertisement

ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസില്‍ ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

ശനിയും ഞായറും പൂട്ടിയിട്ടിട്ട് എന്ത് കാര്യം; കടകൾ നാളെ തുറക്കും, ടി നസീറുദ്ദീൻ

കടകൾ നാളെ തുറക്കുമെന്ന് വ്യാപാരികൾ. 700 ദിവസം പൂട്ടിയിട്ടു, ശനി, ഞായർ ദിവസങ്ങളിലും പൂട്ടിയിട്ടിട്ട് എന്ത് കാര്യമുണ്ടായെന്ന് വ്യാപാരി വ്യവസായി...

പരീക്ഷാപേപ്പർ കാണാതായ സംഭവം ; വിദ്യാർത്ഥികൾ ഗവർണർക്ക് പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ വിദ്യാർഥികൾ ഗവർണർക്ക് പരാതി നൽകി....

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-07-2021)

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ...

മുംബൈയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിൽ: ദൃശ്യങ്ങൾ

മുംബൈയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴ. ഇന്നലെ രാത്രി വൈകിത്തുടങ്ങിയ മഴ ഇന്ന് പുലർച്ചെയും തുടർന്നു. മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായി....

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ...

രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇര: വി വി രാജേഷ്

രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഇരയെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഡ്ജസ്റ്റ്‌മെന്റ്...

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമ്മിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽ വേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും....

എപ്പോഴും മാസ്ക് അണിയാനാവില്ല; പന്തിനെ പിന്തുണച്ച് ഗാംഗുലി

മാസ്ക് അണിയാതെ യൂറോ കപ്പ് മത്സരങ്ങൾ കാണാൻ പോയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെതിരെ വിമർശനം ശക്തമായിരുന്നു. അലക്ഷ്യമായി കറങ്ങിനടന്നതുകൊണ്ടാണ്...

പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു

പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍...

Page 9256 of 18760 1 9,254 9,255 9,256 9,257 9,258 18,760
Advertisement
X
Exit mobile version
Top