Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (02-07-2021)

പൊലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ്...

പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീരിലെ ഹന്‍ജിന്‍ രാജ്‌പോറയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍...

തിരുവനന്തപുരത്ത് വളർത്തുനായയെ കൊന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടെന്ന്...

ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മുന്‍പും സ്പിരിറ്റ് തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍; ജീവനക്കാരന്‍ കൈപ്പറ്റിയത് 25 ലക്ഷം രൂപ

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ മുന്‍പും സ്പിരിറ്റ് തട്ടിപ്പ് നടന്നതായി അറസ്റ്റിലായ ടാങ്കര്‍ ഡ്രൈവറുടെ മൊഴി. ജീവനക്കാരനായ അരുണ്‍കുമാറിന് നാലുതവണയായി 25...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം; കടുത്ത നടപടി സ്വീകരിക്കും; ഡിജിപി

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡി.ജി.പി വൈ അനില്‍കാന്ത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന...

വനനശീകരണം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. വന സംരക്ഷണത്തെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങളായാലും...

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി....

രാജ്യത്ത് നാല് ലക്ഷം കടന്ന് കൊവിഡ് മരണം; 24 മണിക്കൂറിൽ രോഗബാധിതർ കൂടുതൽ കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 853 പേർ...

സഞ്ചാരികൾക്ക് കൗതുകമായി ആഗ്രസൻ കി ബാവ്‌ലി

ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങളും കോട്ടകളും മറ്റും വെറും കല്ലും ചാന്തും മരവും മറ്റു ഉരുപ്പടികളും മാത്രമല്ല. അവക്ക് ദര്‍ശനവും രാഷ്ട്രീയവും...

Page 9526 of 18905 1 9,524 9,525 9,526 9,527 9,528 18,905
Advertisement
X
Exit mobile version
Top