സ്ത്രീവിരുദ്ധതയ്‌ക്കെതിരായ സിപിഎമ്മിന്റെ പ്രചരണ ബോധവത്കരണ പരിപാടി ഇന്നാരംഭിക്കും. സ്ത്രീപക്ഷകേരളം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒരാഴ്ച നീണ്ട് നിൽക്കും. ക്യാമ്പയിനിൽ യുവാക്കളും...
വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിയതായി പരാതി. എറണാകുളം പറവൂർ സ്വദേശിയായ...
ഒരു കുടുംബത്തിലെ അഞ്ചുപേരെ കൃഷിയിടത്ത് കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ്...
കൊച്ചി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. രാവിലെ 8 മണിക്ക് ആലുവയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്. രാത്രി 8...
കൊവാക്‌സിനും കൊവിഷീൽഡും അംഗീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ...
അണ്ണാ ഡിഎംകെ മുന്‍ മന്ത്രി സി വി ഷണ്‍മുഖനെ ഭീഷണിപ്പെടുത്തിയ കേസില്‍ ശശികലയ്ക്കും അനുയായികള്‍ക്കുമെതിരെ കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം...
കൊവിഷീല്‍ഡ് വാക്‌സിന് ഒരു മാസത്തിനുള്ളില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. കൊവിഷീല്‍ഡ്...
പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്....
ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആക്രമികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി...