സ്ത്രീവിരുദ്ധതയ്ക്ക് എതിരായ സിപിഐഎമ്മിന്റെ പ്രചരണ ബോധവത്കരണ പരിപാടി ഇന്ന് ആരംഭിക്കും

സ്ത്രീവിരുദ്ധതയ്ക്കെതിരായ സിപിഎമ്മിന്റെ പ്രചരണ ബോധവത്കരണ പരിപാടി ഇന്നാരംഭിക്കും. സ്ത്രീപക്ഷകേരളം എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒരാഴ്ച നീണ്ട് നിൽക്കും.
ക്യാമ്പയിനിൽ യുവാക്കളും വിദ്യാർത്ഥികളും,സാമൂഹ്യ സാസ്കാരിക മേഖലയിലെ പ്രമുഖരും പങ്കാളികളാകും. ഗൃഹസന്ദർശനം അടക്കമുള്ള വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
എട്ടാം തീയതി പ്രദേശികാടിസ്ഥാനത്തിൽ പൊതു പരിപാടികൾ സംഘടിപ്പിക്കും.
Story Highlights: cpim
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here