Advertisement

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഖത്തറില്‍ അന്തരിച്ചു

4 hours ago
1 minute Read
malayali died in qatar

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് വേങ്ങൂര്‍ പച്ചീരിപാറയില്‍ താമസിക്കുന്ന ആക്കാട്ട് അബ്ദുല്‍ നാസര്‍ (55) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. (malayali died in qatar)

പിതാവ്: പരേതനായ ആക്കാട്ട് ഏനി. മാതാവ്: ആമിന. ഭാര്യ: ഫാത്തിമത്ത് സമീറ കൈപ്പള്ളി. മക്കള്‍: നസ്റീന, തസ്ലീന. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Story Highlights : malayali died in qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top