കൊടകര കുഴൽപ്പണകേസിൽ ധർമരാജൻ പൊലീസിൽ പരാതി നൽകിയെന്ന് ഉറപ്പാക്കാൻ ബിജെപി നേതാവ് തൃശൂരിൽ വന്നതായി റിപ്പോർട്ട്. പണം നഷ്ടമായെന്ന് ധർമരാജൻ...
ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്സിന്‍ തന്നെയെന്ന് സൗദി...
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴയാരോപണത്തില്‍ കേസെടുക്കാന്‍ അനുമതി തേടി പൊലീസ് നല്‍കിയ അപേക്ഷ കാസര്‍ഗോഡ്...
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തിൽ 2427...
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ തോൽവി സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് നൽകി. റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചതായി സമിതി ചെയർമാൻ സി.വി...
കൊവിഡ് വാക്‌സിൻ സ്വീകരിച്ച ആഭ്യന്തര വിമാന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ച് വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര...
കണ്ണൂർ എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37),...
സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് ഇന്ന് തുടക്കം. ദിവസവും രണ്ടര മണിക്കൂർ ക്ലാസുകളാണ് പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈറ്റ്...
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു...