കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാതക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, വ്യവസ്ഥകളോടെ...
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഇളവുകളോടെ ജൂൺ 14 വരെ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം നീട്ടിയത്....
തിങ്കളാഴ്ച മുതല്‍ അഞ്ച് തലങ്ങളിലായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര. പോസിറ്റിവിറ്റി നിരക്കിന്റെയും...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ പുനഃസ്ഥാപിച്ചു. വെങ്കയ്യ നായിഡുവിൻ്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജാണ്...
കൊടകര കുഴല്‍പ്പണ കേസ് : പരസ്യ പ്രസ്താവന വിലക്കി ബിജെപി കേന്ദ്ര നേതൃത്വം കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പരസ്യ...
പ്രഭാത സവാരിയിലൂടെ സ്വന്തം ആരോഗ്യത്തിനൊപ്പം ഭൂമിയുടെ ആരോഗ്യം കൂടി സംരക്ഷിക്കുകയാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് സ്വദേശി പാറോല്‍ രാജന്‍. എങ്ങനെയാണെന്നല്ലേ...
പിഡബ്ല്യു ഫോർയു മൊബൈൽ ആപ്ലിക്കേഷന്റെ പ്രമോ വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻറെ...
വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര അത് സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വി...
കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ്...