Advertisement

സാഗർ റാണ കൊലപാതകം: സുശീൽ കുമാറിനെ പ്രത്യേക സെല്ലിൽ പാർപ്പിക്കും

പെട്രോൾ വില 100 കടന്നു, ഒന്നും മിണ്ടുന്നില്ലലോ എന്ത് പറ്റി? അമിതാബ് ബച്ചനും, അനുപം ഖേറിനും അക്ഷയ് കുമാറിനും കത്തയച്ച് കോൺഗ്രസ്

ബോളിവുഡ് താരങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതികരിക്കാനില്ലേ എന്ന് അമിതാഭ് ബച്ചനോടും അക്ഷയ്കുമാറിനോടും അനുപം ഖേറിനോടും ചോദിച്ച്...

മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറില്ല

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഉടന്‍ ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല....

ബ്യൂട്ടി പാർലർ വെടിവെയ്പ്: കു​റ്റം സ​മ്മ​തി​ച്ച് ര​വി പൂ​ജാ​രി

കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ് കേ​സി​ൽ കു​റ്റം സ​മ്മ​തി​ച്ച് അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി...

സിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേരുമാറ്റാമെന്ന് സുപ്രിംകോടതി

vസിബിഎസ്ഇ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേര് മാറ്റാമെന്ന് സുപ്രിംകോടതി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റാന്‍ കഴിയില്ലെന്ന സിബിഎസ്ഇ ബൈ ലോ...

വിവാഹേതരബന്ധം നല്ല അമ്മയല്ലെന്നതിന് കാരണമല്ല; കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് ഹൈക്കോടതി

സ്ത്രീക്ക് വിവാഹേതര ബന്ധമുള്ളത് കുട്ടിയെ വിട്ട് കൊടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹേതര ബന്ധമുള്ളതുകൊണ്ട് മാത്രം അവരെ നല്ല അമ്മയല്ലെന്ന്...

കൊവിഡ്; നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് മാര്‍ഗരേഖ

സംസ്ഥാനത്ത് കൊവിഡ് നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും മാര്‍ഗരേഖയും തയാറാക്കി. കുട്ടികളില്‍ ഉണ്ടാകുന്ന...

കൊവിഡ് മരണം; ഡോക്ടർമാർ മാനദണ്ഡം നിശ്ചയിക്കണമെന്ന പ്രഖ്യാപനം സ്വാഗതാർഹം -പ്രതിപക്ഷ നേതാവ്

കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം...

8 വയസുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചെന്ന് പരാതി. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വിഡിയോ...

കൊടകര കുഴല്‍പ്പണ കവര്‍ച്ച; മലപ്പുറം സ്വദേശി അറസ്റ്റില്‍

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ കവര്‍ച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുല്‍ഫിക്കര്‍ അലി ആണ് അറസ്റ്റിലായത്....

Page 9610 of 18756 1 9,608 9,609 9,610 9,611 9,612 18,756
Advertisement
X
Exit mobile version
Top