വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ...
മിനിമം വേതനം നിശ്ചയിക്കുന്നതിനായി കേന്ദ്രസർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മിനിമം വേതനവും ദേശീയ...
ബിജെപിയില്‍ സംസ്ഥാന തലത്തില്‍ വന്‍ അഴിച്ചുപണിക്ക് കേന്ദ്രം. നിയോജക മണ്ഡലം മുതല്‍ സംസ്ഥാനതലം...
ഇന്ത്യയുടെ യുദ്ധക്കപ്പല്‍ സൗദി അറേബ്യന്‍ തീരത്ത് എത്തി. കൊവിഡ് പ്രതിരോധത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജനും കൊണ്ടുപോകാനാണ് കപ്പലെത്തിയത്. കൊവിഡ് പ്രതിരോധ...
കെഎസ്ആര്‍ടിസിയുടെ മുഖം മിനുക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി...
കുഴൽപ്പണ കേസിന്റെ മറവിൽ സിപിഐഎം- കോൺഗ്രസ് കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും, വേട്ടയാടലുമെന്ന് കുമ്മനം രാജശേഖരന്‍. വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ...
തിരുവനന്തപുരത്ത് കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ...
ലക്ഷദ്വീപ് അഡ്മിനിട്രേറ്ററുടെ വിവാദ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി എല്‍ഡിഎഫ്. ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് മുകളില്‍ സംഘപരിവാറിന്റെ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സിപിഎം...
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യ ഇന്ന് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30ന് ഖത്തറിലെ ജസ്സിം...