സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കി മാത്രമേ സ്‌കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി....
അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം....
വാളയാര്‍ കേസില്‍ അടുത്തയാഴ്ച മുതല്‍ പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങാനുള്ള നീക്കവുമായി സിബിഐ....
കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം ചെയ്ത് ദേവികുളം ജനമൈത്രി എക്സൈസ്. ദേവികുളം ജനമൈത്രി എക്സൈസ് നടത്തി വരുന്ന...
പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ്...
രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.34 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍. 1,34,154 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ...
രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 % വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മെയില്‍ 110.47...
സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണന പട്ടികയിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി.18 വയസിന് മുകളിലുള്ള ആദിവാസി കോളനിയിലെ എല്ലാവർക്കും വാക്സിൻ നൽകും. കിടപ്പ്...
അമേരിക്കൻ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക കൂട്ടായ്മയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലേക്ക് ഒന്നരക്കോടി രൂപയുടെ മെഡിക്കൽ...