എറണാകുളം പറവൂർ കുഞ്ഞിത്തൈയ്യിൽ കടവിൽ കെട്ടിയിരുന്ന മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പറവൂർ...
ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം...
സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346,...
ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ബിഹാർ സർക്കാർ. ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ സാമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍...
പാക് ജയിലിൽ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി 4 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ടെക്കിയായി ജോലി ചെയ്തിരുന്ന പ്രശാന്ത് എന്ന...
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മൃതദേഹം വീട്ടിൽ തന്നെയാണ് കുഴിച്ചിട്ടത്. മുംബൈയിലെ ദഹിസറിലാണ് 28 കാരിയുടെ ഈ ക്രൂരകൃത്യം....
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് മറ്റന്നാൾ. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ കൈപിടിച്ചുയർത്തുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ എൻ...
ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരളയുടെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് ക്ലബ് വിട്ടു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ബിനോ തന്നെയാണ്...
പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....