തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 3282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2161 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
തിരുവനന്തപുരം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ്...
കേരളത്തിൽ ഇന്ന് 37,290 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514,...
കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന...
കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം ശരീരത്ത് പുരട്ടുന്ന രീതി അപകടകരമെന്ന് ഡോക്ടർമാർ. ഇതിന് ശാസ്ത്രീയ പിന്തുണയില്ലെന്നും മറ്റ് രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഇംഗ്ലണ്ട് പര്യടനം എന്നീ മത്സരങ്ങളിൽ ഇടം നേടിയ താരങ്ങൾക്ക് താക്കീതുമായി ബിസിസിഐ. മുംബൈയിൽ ക്വാറൻ്റീനിലിരിക്കെ...
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വ്യത്യസ്ത ക്രിക്കറ്റ് ടൂർണമെൻ്റായ ദി ഹണ്ട്രഡിൻ്റെ ആദ്യ എഡിഷനിൽ ഇന്ത്യൻ കൗമാര താരം ഷഫാലി...
കൊവിഡ് പോസിറ്റീവായവര്‍ക്കും കൊവിഡിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഭക്ഷണം എത്തിച്ച് സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസി. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ളവര്‍ക്കാണ്...
ഓക്സിജൻ ക്ഷാമം നേരിടുന്ന കാസർകോട് അരമന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് സെന്ററിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ഓക്സിജൻ എത്തിച്ചു....