ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ മെയ് 15 വരെ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഓസ്ട്രേലിയ. ഐപിഎൽ മാറ്റിവച്ചതോടെ കളിക്കാരും പരിശീലകരും കമൻ്റേറ്റർമാരുമടങ്ങുന്ന...
കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ നിന്ന്...
രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം...
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ...
ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് പരാജയപ്പെട്ട യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഗസ്റ്റി...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന കാണിക്കുന്നത് രോഗം...
തൃശൂർ ജില്ലയിൽ ഇന്ന് 3567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1686 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കൊവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്നും...
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം...