പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് മുളന്തുരുത്തി സ്വദേശിനിയെ...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99...
പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം...
മധ്യപ്രദേശ് ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോൺഗ്രസിൻ്റെ ആരോപണം....
ഡിഎംകെ മുന്നണി നിയമസഭാകക്ഷി നേതാവായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്ത് നടന്ന എംഎൽഎമാരുടെ യോഗത്തിലാണ്...
ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ മെയ് 15 വരെ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഓസ്ട്രേലിയ. ഐപിഎൽ മാറ്റിവച്ചതോടെ കളിക്കാരും പരിശീലകരും കമൻ്റേറ്റർമാരുമടങ്ങുന്ന...
കൊവിഡ് വാക്‌സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയയായ നടപടിയല്ല....
രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട ഓക്സിജൻ ഇനിയും നൽകാത്തതിനാലാണ് വിമർശനം....
കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ...