നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു....
ജനവിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത വിധിയാണുണ്ടായത്. തുടര്‍ഭരണം എന്ന മുദ്രാവാക്യമാണ്...
തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രന് ജയം. 1215 വോട്ടുകൾക്കാണ് ബാലചന്ദ്രൻ ജയിച്ചുകയറിയത്....
പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ചാണ്ടി വിജയിച്ചു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍...
കല്‍പറ്റയില്‍ യുഡിഎഫിന്റെ ടി സിദ്ദിഖ് വിജയിച്ചു. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെയാണ് അദ്ദേഹം തോല്‍പിച്ചത്. 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്...
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തോൽവി ഉറപ്പിച്ച ജനപക്ഷം സ്ഥാനാർത്ഥി പിസി ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ്. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോർഡ്...
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറുന്നു. ഇരുന്നൂറിലധികം സീറ്റുകളിലാണ് ടി. എം. സി ഇപ്പോൾ മുന്നേറുന്നത്. 84 സീറ്റിൽ...
40 വർഷങ്ങൾക്കു ശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തോൽവി ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് സിറ്റിങ് എംഎൽഎയും ജനപക്ഷം സ്ഥാനാർത്ഥിയുമായ പിസി...
പാലക്കാട് തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. താന്‍ പ്രതീക്ഷിച്ച പോലെയായിരുന്നു കണക്കുകള്‍ വന്നതെന്ന് എം ബി...